Wednesday, April 24, 2024
-Advertisements-
KERALA NEWSജലീലിന്റെ രാജി ആവിശ്യപ്പെട്ട് സമരം ചെയ്ത 3000 പേർക്കെതിരെ പോലീസ് കേസെടുത്തു

ജലീലിന്റെ രാജി ആവിശ്യപ്പെട്ട് സമരം ചെയ്ത 3000 പേർക്കെതിരെ പോലീസ് കേസെടുത്തു

chanakya news
-Advertisements-

തിരുവനന്തപുരം : സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഐഎ ചോദ്യം ചെയ്ത മന്ത്രി കെടി ജലീൽ രാജിവെക്കണമെന്ന് ആവിശ്യപ്പെട്ട് പ്രതിഷേധ സമരം നടത്തിയ 3000 പേർക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ആഴ്ചകളിൽ സെക്രട്ടറിയേറ്റ് പരിസരത്ത് നടത്തിയ സമരങ്ങളിൽ പങ്കെടുത്തവർക്കെതിരെയാണ് കേസ്.

-Advertisements-