Friday, April 19, 2024
-Advertisements-
KERALA NEWSഞായറാഴ്ച വിവാഹനിശ്ചയം നടക്കാനിരിക്കെ സ്‌കൂട്ടറിന്റെ ടയർ പൊട്ടിത്തെറിച്ച് യുവതി മരിച്ചു

ഞായറാഴ്ച വിവാഹനിശ്ചയം നടക്കാനിരിക്കെ സ്‌കൂട്ടറിന്റെ ടയർ പൊട്ടിത്തെറിച്ച് യുവതി മരിച്ചു

chanakya news
-Advertisements-

തിരുവനന്തപുരം : സ്‌കൂട്ടറിന്റെ ടയർ പൊട്ടിത്തെറിച്ച് യുവതി മരിച്ചു. വിതുര നെല്ലിക്കുന്ന് സ്വദേശിനി ആര്യയാണ് മരിച്ചത്. ഓടികൊണ്ടിരിക്കുന്നതിനിടയിൽ സ്‌കൂട്ടറിന്റെ ടയർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആര്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വകാര്യ ആശുപത്രിയിൽ എക്സ്റേ ടെക്‌നീഷ്യയായി ജോലി ചെയ്യുന്ന ആര്യയുടെ വിവാഹ നിശ്ചയം ഞായറാഴ്ച നടക്കാനിരിക്കെയാണ് മരണം സംഭവിച്ചത്.

-Advertisements-