Saturday, April 20, 2024
-Advertisements-
KERALA NEWSഞാൻ പോക്ക് കേസാണെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട് സിനിമ നടിമാർ എല്ലാവരും ഇത് നേരിടുന്നവരാണ്...

ഞാൻ പോക്ക് കേസാണെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട് സിനിമ നടിമാർ എല്ലാവരും ഇത് നേരിടുന്നവരാണ് ; ശരണ്യ നായർ

chanakya news
-Advertisements-

മറഡോണ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ ചുവട് വെച്ച നായികയാണ് ശരണ്യ നായർ. ആദ്യ സിനിമ തന്നെ ടോവിനോയുടെ ഒപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ച താരം കൂടിയാണ് ശരണ്യ. സിനിമയിൽ നായികയാകാൻ ഏറെ കൊതിച്ചത് കൊണ്ടാണ് മോഡൽ രംഗത്തിലേക്ക് ഇറങ്ങിയതെന്നും താരം പറയുന്നു.

എന്നാൽ തനിക്ക് നേരെ ഉണ്ടായ സൈബർ ആക്രമണം തുറന്ന് പറഞ്ഞിരിക്കുവാണ് ശരണ്യ നായർ. ഏറ്റവും കൂടുതൽ ആളുകൾ തന്നെ പറ്റി പറയുന്നത് കേട്ടിട്ടുള്ളത് ഇവൾ പോക്കാണ് എന്നുള്ളതാണ്. സോഷ്യൽ മീഡിയകളിൽ ഒരുപാട് അക്രമങ്ങൾ സിനിമ ഫീൽഡിൽ പ്രവർത്തിക്കുന്നവർക്ക് ഉണ്ടാകാറുണ്ടെന്നും ശരണ്യ പറയുന്നു.

-Advertisements-