Thursday, April 25, 2024
-Advertisements-
KERALA NEWSഡിവൈഎഫ്ഐ നേതാവും യൂട്യൂബറുമായ ശ്രീകാന്ത് വെട്ടിയാർ ബലാത്സംഗം ചെയ്തതായി യുവതിയുടെ വെളിപ്പെടുത്തൽ

ഡിവൈഎഫ്ഐ നേതാവും യൂട്യൂബറുമായ ശ്രീകാന്ത് വെട്ടിയാർ ബലാത്സംഗം ചെയ്തതായി യുവതിയുടെ വെളിപ്പെടുത്തൽ

chanakya news
-Advertisements-

കൊച്ചി : ഡിവൈഎഫ്ഐ നേതാവും യൂട്യൂബറുമായ ശ്രീകാന്ത് വെട്ടിയാർ ബലാത്സംഗം ചെയ്തതായി വെളിപ്പെടുത്തി യുവതി രംഗത്ത്. വിമൻ എഗൈൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് എന്ന ഫേസ്‌ബുക്ക് പേജിലൂടെയാണ് യുവതിയുടെ വെളിപ്പെടുത്തൽ. ജന്മദിനം ആഘോഷിക്കാനെന്ന പേരിൽ ആളൊഴിഞ്ഞ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തി ബലാത്സംഘം ചെയ്യുകയായിരുന്നെന്ന് പെൺകുട്ടി വെളിപ്പെടുത്തി.

നേരത്തെയും നിരവധി പെൺകുട്ടികൾ ഇയാൾക്കെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. പീഡനത്തിന് പുറമെ നിരവധി തവണ തന്റെ കയ്യിൽ നിന്നും പണം വാങ്ങിയതായും യുവതി വെളിപ്പെടുത്തി. നിരവധി പെൺകുട്ടികൾക്ക് നഗ്ന്ന ചിത്രങ്ങൾ അയക്കുകയും ശാരീരിക ബന്ധത്തിന് പ്രേരിപ്പിക്കുകയും ചെയ്തതായും യുവതി പറയുന്നു.

-Advertisements-