Friday, March 29, 2024
-Advertisements-
NATIONAL NEWSഡൽഹി മതസമ്മേളനത്തിൽ പങ്കെടുത്തവരിൽ ആരെങ്കിലും ഉണ്ടെങ്കിൽ സർക്കാരിന് റിപ്പോർട്ട്‌ ചെയ്യണം: കേന്ദ്രസർക്കാരിന്റെ സർക്കുലറിനെ തുടർന്ന് കടുത്ത...

ഡൽഹി മതസമ്മേളനത്തിൽ പങ്കെടുത്തവരിൽ ആരെങ്കിലും ഉണ്ടെങ്കിൽ സർക്കാരിന് റിപ്പോർട്ട്‌ ചെയ്യണം: കേന്ദ്രസർക്കാരിന്റെ സർക്കുലറിനെ തുടർന്ന് കടുത്ത തീരുമാനവുമായി സംസ്ഥാന സർക്കാർ

chanakya news
-Advertisements-

തിരുവനന്തപുരം: ഡൽഹി മതസമ്മേളനത്തിൽ പങ്കെടുത്തവരിൽ സർക്കാരിനെയും ആരോഗ്യ വകുപ്പിനെയും അറിയിക്കാൻ ഉള്ളവരുണ്ടെങ്കിൽ എത്രയും വേഗം അറിയിക്കണമെന്ന് സംസ്ഥാന സർക്കാർ. കേന്ദ്രസർക്കാരിന്റെ സർക്കുലറിനെ തുടർന്നാണ് സംസ്ഥാന സർക്കറിന്റെ ഈ തീരുമാനം. ഇത് സംബന്ധിച്ച് ഉള്ള കാര്യം അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വാസ് മെഹ്തയാണ് അറിയിച്ചത്.

കഴിഞ്ഞ മാസം ഡൽഹി നിസാമുദീനിൽ മത സമ്മേളനത്തിൽ പങ്കെടുത്ത നിരവധി ആളുകൾക്ക് കൊറോണ വൈറസ് സ്ഥിതീകരിച്ചിരുന്നു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഇത്തരത്തിൽ സമ്മേളനത്തിൽ പങ്കെടുത്തവരുടെ വിവരം സർക്കാരിനു നൽകിയില്ലെങ്കിൽ ഉചിതമായ രീതിയിലുള്ള നടപടി സർക്കാർ കൈക്കൊള്ളുന്നതായിരിക്കും.

-Advertisements-