Friday, March 29, 2024
-Advertisements-
NATIONAL NEWSതമിഴ്നാട്ടിൽ നിന്നുള്ള എം.പിയായ ശശികല പുഷ്പ ബിജെപിയിൽ ചേർന്നു

തമിഴ്നാട്ടിൽ നിന്നുള്ള എം.പിയായ ശശികല പുഷ്പ ബിജെപിയിൽ ചേർന്നു

chanakya news
-Advertisements-

ന്യൂഡല്‍ഹി: എ.ഐ.എ.ഡി.എം.കെയിൽ നിന്നും പുറത്തായ തമിഴ്നാട്ടിൽ നിന്നുള്ള എം.പി ശശികല പുഷ്പ ബിജെപിയിൽ ചേർന്നു. മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ, ബിജെപി ദേശീയ സെക്രട്ടറി പി മുരളീധരൻ റാവു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശശികലയുടെ ബിജെപിയിലേക്കുള്ള പ്രവേശനം.

2016 ൽ ഡി എം കെയുടെ എം പിയുമായി നടന്ന വാക്കുതർക്കത്തിൽ ശശികല മർദിച്ചെന്നു ചൂണ്ടിക്കാട്ടി ആരോപണം ഉയർന്നു വന്നിരുന്നു. ഇതിനെ തുടർന്ന് ശശികലയേ എ ഐ എ ഡി എം കെയിൽ നിന്നും പുറത്താക്കുകയായിരുന്നു.

-Advertisements-