Friday, March 29, 2024
-Advertisements-
ENTERTAINMENTതുണി ഒന്നുമില്ലെങ്കിലും വെറൈറ്റി അല്ലേയെന്ന് കിടപ്പറ ചിത്രം പങ്കുവെച്ച് ജീവ ; രോക്ഷാകുലരായി ആരാധകർ

തുണി ഒന്നുമില്ലെങ്കിലും വെറൈറ്റി അല്ലേയെന്ന് കിടപ്പറ ചിത്രം പങ്കുവെച്ച് ജീവ ; രോക്ഷാകുലരായി ആരാധകർ

chanakya news
-Advertisements-

അവതരണ രംഗത്ത് കൂടി മലയാളികൾക്ക് പരിചിതനായ താരമാണ് ജീവ. സീ കേരളം സംപ്രേഷണം ചെയ്യുന്ന സരിഗമപ എന്ന ഷോയാണ് താരത്തിന് ഏറെ പ്രേക്ഷക പ്രീതി ഉണ്ടാക്കി കൊടുത്തത്. ജീവയെ പോലെ തന്നെ അവതരണ രംഗത്ത് തിളങ്ങിയ താരമാണ് ഇദ്ദേഹത്തിന്റെ ഭാര്യ കൂടിയായ അപർണ തോമസ്. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ പലപ്പോഴും ആരാധകർ ഏറ്റെടുകാറുമുണ്ട്.

ഇരുവരുടെയും അഞ്ചാം വിവാഹ വാർഷികമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. നിരവധി ആളുകളാണ് ഇരുവർക്കും ആശംസകൾ അറിയിച്ചു സോഷ്യൽ മീഡിയയിൽ എത്തിയത്. എന്നാൽ ജീവ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ വിമർശങ്ങൾക്ക് ഇടയാക്കിയിട്ടുള്ളത്. വിവാഹ വാർഷികാവുമായി ബന്ധപ്പെട്ട് ജീവയും അപർണയും ബെഡിൽ പുതപ്പിനുള്ളിൽ കിടക്കുന്ന ചിത്രങ്ങളാണ് വിവാദമായിരിക്കുന്നത്.

ഇതിൽ പ്രത്യേകിച്ച് തുണി ഒന്നുമില്ലെങ്കിലും വെറൈറ്റി അല്ലെ എന്ന് ചോദിച്ചു കൊണ്ട് പങ്കുവെച്ച ചിത്രം വൈറലായതോടെ നിങ്ങൾ നല്ലോരു അവതാരകനാണ് പക്ഷേ ഇത്തരം കോപ്രായങ്ങൾ ഒട്ടും പ്രതീക്ഷിച്ചില്ല തുടങ്ങി നിരവധി കമ്മന്റുകളാണ് ചിത്രത്തിന് താഴെ നിറഞ്ഞത്. 5 വർഷമായി അപര്‍ണ്ണ ഒപ്പമുണ്ട്. ഷിട്ടു, അലമ്പ് ബഹളം – ഇവർ മൂന്ന് പേരുമാണ് എന്റെ ഹീറോസ് അസൂയക്കാരോട് പോയി പണിനോക്കാൻ പറയും. We Always LOVE Each Other സ്റ്റൈലിംഗ് കോട്ടസി കൊടുക്കുന്നതിനിടയിലായിരുന്നു ജീവ ഇങ്ങനെ കുറിച്ചത്.

-Advertisements-