Friday, April 19, 2024
-Advertisements-
ENTERTAINMENTതോൽക്കുമെന്ന് ഭയം അവസാനം സഖാക്കളുടെ പൂഴിക്കടകൻ അഘോരിയന്സിനെ പുറത്താക്കിയത് ഈ ചതിയിലൂടെ

തോൽക്കുമെന്ന് ഭയം അവസാനം സഖാക്കളുടെ പൂഴിക്കടകൻ അഘോരിയന്സിനെ പുറത്താക്കിയത് ഈ ചതിയിലൂടെ

chanakya news
-Advertisements-

സിപിഎം അനുകൂല ഫേസ്ബുക്ക് പേജായ ഗുൽമോഹർ സംഘടിപ്പിച്ച ഫോട്ടോ കണ്ടെസ്റ്റിൽ 228 സ്ഥലത്തു നിന്നുമുള്ള ടീമുകളുടെ ഫോട്ടോകളാണ് മത്സരത്തിനായി പേജിൽ പോസ്റ്റ്‌ ചെയ്തിരുന്നത്. ഫോട്ടോയ്ക്ക് ഏറ്റവും കൂടുതൽ ലൈക്ക് ലഭിക്കുന്നവരാണ് മത്സരത്തിൽ വിജയികളാകുന്നത്. സംഘപരിവാർ അനുകൂലികളുടെ മൂന്ന്, നാല് ഫോട്ടോകൾ പേജിൽ മത്സരത്തിനായി ഗുൽമോഹർ ഫേസ്ബുക്ക് പേജ് അഡ്മിൻ ടീം ആഡ് പോസ്റ്റ്‌ ചെയ്തിരുന്നു. എന്നാൽ തുടക്കം മുതലേ ടീം അഘോരിയൻസിന്റെ ഫോട്ടോയ്ക്ക് ലഭിച്ചത് വലിയ രീതിയിലുള്ള പിന്തുണയും ലൈക്കുകളും ഷെയറുകളും കമന്റുകളുമാണ്.

സിപിഎം അനുകൂലികളുടെ കണ്ണൂരിൽ നിന്നുമുള്ള ഒരു ഫോട്ടോയ്ക്കാണ് രണ്ടാമത് ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ചിരുന്നത്. എന്നാൽ മത്സരം അവസാനിക്കാനുള്ള അവസാന ദിവസം ആയപ്പോൾ തോൽവി ഭയന്ന പേജ് അഡ്മിനും സഖാക്കളും ഒടുവിൽ ടീം അഘോരിയൻസിന്റെ ഫോട്ടോയ്ക്ക് കുറച്ച് ഔട്ടോ ലൈക്ക് അടിക്കുകയും അത് സംഘപരിവാർ അനുകൂലികൾ ചെയ്ത ഔട്ടോ ലൈക്ക് ആണെന്നു വരുത്തി തീർക്കുകയുമായിരുന്നു. എന്നാൽ പലർക്കും അറിയാത്ത വസ്തുതയെന്ന് പറഞ്ഞാൽ ഏതൊരു പേജിലും ഔട്ടോ ലൈക്ക് ചെയ്യാനുള്ള അസസ് അഡ്മിൻമാർക്ക് മാത്രമേ ഉള്ളു എന്നതാണ്. ഒരിക്കലും പുറത്ത് നിന്നുള്ളവർക്ക് ഔട്ടോ ലൈക്ക് ചെയ്യാൻ സാധിക്കില്ല. ഇത് മിക്കയാളുകൾക്കും അറിയില്ല എന്നുള്ളതാണ് സത്യം.

ഈ സത്യം മറച്ചു വെച്ചുകൊണ്ടാണ് ഗുൽമോഹർ പേജ് അഡ്മിൻസ് സൈബർ കോമ്രേഡ് ടീമിനെ വിജയിപ്പിക്കുവാൻ വേണ്ടിയുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. ഗുൽമോഹർ പേജ് അഡ്മിൻ ടീം നിയമാവലിയിൽ ഔട്ടോ ലൈക്ക് ചെയ്യരുതെന്നുളള കാര്യവും ഉൾപ്പെടുത്തിയില്ലെന്നുള്ളതും കള്ളത്തരത്തിന്റെ തെളിവാണെന്ന് വേണം മനസിലാക്കാൻ. കൂടാതെ സിപിഎം അനുകൂല ഫോട്ടോയിലെ ലൈക്കുകൾ ശ്രദ്ധിച്ചാൽ അറിയാൻ സാധിക്കും അതിൽ ആയിരക്കണക്കിന് ഔട്ടോ ലൈക്ക് ഉണ്ടെന്നുളള കാര്യം. തോൽവി ഭയന്നു മത്സരത്തിൽ നിന്നും സംഘപരിവാർ അനുകൂല പോസ്റ്റ്‌ റിജെക്റ്റ് ചെയ്യുകയാണ് ഗുൽമോഹർ ടീം ചെയ്തത്.

-Advertisements-