Friday, April 19, 2024
-Advertisements-
KERALA NEWSകൂത്ത്പറമ്പ് ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരൻ ശശി സിപിഐഎം വിട്ട് ബിജെപിയിൽ ചേർന്നു

കൂത്ത്പറമ്പ് ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരൻ ശശി സിപിഐഎം വിട്ട് ബിജെപിയിൽ ചേർന്നു

chanakya news
-Advertisements-

കണ്ണൂർ : കൂത്ത് പറമ്പ് ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരൻ ശശി സിപിഐഎം വിട്ട് ബിജെപിയിൽ ചേർന്നു. തലശേരി ബിജെപി ഓഫീസിൽ വെച്ച് ബിജെപി സംസ്ഥാന കമ്മിറ്റി അംഗം പ്രകാശ് ബാബു ശശിയെ ബിജെപിയിലേക്ക് സ്വീകരിച്ചു.

-Advertisements-