Thursday, April 25, 2024
-Advertisements-
KERALA NEWSദീപ നിശാന്തിന് മാവോയിസ്റ്റ് ബന്ധമെന്ന് പ്രചരണം ; ഫേസ്‌ബുക്ക് അകൗണ്ടും അപ്രത്യക്ഷം

ദീപ നിശാന്തിന് മാവോയിസ്റ്റ് ബന്ധമെന്ന് പ്രചരണം ; ഫേസ്‌ബുക്ക് അകൗണ്ടും അപ്രത്യക്ഷം

chanakya news
-Advertisements-

കേരളവർമ കോളേജ് അധ്യാപികയും കവിത മോഷണം നടത്തി ശ്രദ്ധേയയായ ദീപ നിശാന്ത് ഫേസ്‌ബുക്കിൽ നിന്നും അപ്രത്യക്ഷമായി. ദീപ നിശാന്തിന് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ വാർത്ത പ്രചരിക്കുന്നത്. എന്നാൽ ആ വാർത്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ദീപ നിശാന്തിന്റെ രണ്ട് ലക്ഷത്തിലധീകം ഫോളോവേഴ്സ് ഉള്ള അകൗണ്ട് ആണ് അപ്രത്യക്ഷമായിരിക്കുന്നത്.

കഴിഞ്ഞ ദിവസം മാവോയിസ്റ്റ് ബന്ധം കണ്ടെത്തിയതിനെ തുടർന്ന് മാധ്യമ പ്രവർത്തകനടക്കം നാല് പേരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇവരാണ് അലനെയും താഹയെയും മാവോയിസ്റ്റുകൾക്ക് പരിചയപെടുത്തിയതെന്നും എൻഐഎ കണ്ടെത്തി.

-Advertisements-