Friday, March 29, 2024
-Advertisements-
KERALA NEWSനല്ല പണിയെടുത്തിട്ട് ചെയ്യുന്ന ഒരു ചിത്രം വരുന്നുണ്ട്: മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രത്തെക്കുറിച്ചു പങ്കുവെച്ചു മേജർ...

നല്ല പണിയെടുത്തിട്ട് ചെയ്യുന്ന ഒരു ചിത്രം വരുന്നുണ്ട്: മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രത്തെക്കുറിച്ചു പങ്കുവെച്ചു മേജർ രവി

chanakya news
-Advertisements-

മേജർ രവിയോട് ആരാധകൻ ചോദിച്ച ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. സൈനിക പശ്ചാത്തലത്തിൽ മോഹൻ ലാലിനെ നായകനാക്കി ഒരുചിത്രം ഒരുക്കുമോ എന്നായിരുന്നു ആരാധകൻ മേജർ രവിയോട് ചോദിച്ചത്. അതിന് മേജർ രവി നൽകിയ മറുപടി ഇങ്ങനെയാണ്: ദൈവം അനുഗ്രഹിക്കട്ടെ, ഒന്ന് പ്ലാൻ ചെയ്യുന്നുണ്ട്. നല്ല പണിയെടുത്തിട്ട് ചെയ്യുന്ന ചിത്രം എന്നായിരുന്നു അദ്ദേഹം നൽകിയ മറുപടി.

മേജർ രവി ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്ത ചിത്രമാണ് 2006 ൽ ഇറങ്ങിയ കീർത്തിചക്ര. ശേഷം 2008 ൽ കുരുക്ഷേത്ര, 2010 കാണ്ഡഹാർ, 2012 ൽ കർമ്മയോദ്ധ 2017 ൽ ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ സിനിമകൾ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്തിട്ടുണ്ട്. ഏറ്റവുമധികം ശ്രദ്ധ നേടിയ ചിത്രമാണ് മേജർ രവി ആദ്യമായി സംവിധാനം ചെയ്ത കുരുക്ഷേത്ര.

-Advertisements-