Friday, April 19, 2024
-Advertisements-
NATIONAL NEWSനാവിക സേനയുടെ മിഗ് 29 വിമാനം ഗോവയിൽ തകർന്ന് വീണു

നാവിക സേനയുടെ മിഗ് 29 വിമാനം ഗോവയിൽ തകർന്ന് വീണു

chanakya news
-Advertisements-

ഗോവ: പതിവ് പരിശീലന പറക്കലിനിടെ ഇന്ത്യൻ നാവിക സേനയുടെ വിമാനം തകർന്ന് വീണു. എംഐജി 29 കെ വീമാനമാണ് പരിശീലന പറക്കലിനിടെ തകർന്ന് വീണത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടെന്ന് നാവികസേനാ വൃത്തങ്ങൾ അറിയിച്ചു.

ഇന്ന് രാവിലെ നടത്തിയ പരിശീലന പറക്കലിനിടെയാണ് സംഭവം നടന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട് യന്ത്രത്തകരാർ കാരണമാണ് മിഗ് വിമാനം അപകടത്തിൽ പെട്ടെന്നാണ് പ്രാഥമിക വിവരം.

-Advertisements-