Saturday, April 20, 2024
-Advertisements-
TECHNOLOGYനിങ്ങൾ വണ്ടി നിർത്തുമ്പോൾ ആദ്യം ക്ലച്ച് ചവിട്ടുമോ ബ്രേക്ക് ചവിട്ടുമോ? ഇത് അറിയില്ലെങ്കിൽ നിങ്ങളുടെ വണ്ടിയുടെ...

നിങ്ങൾ വണ്ടി നിർത്തുമ്പോൾ ആദ്യം ക്ലച്ച് ചവിട്ടുമോ ബ്രേക്ക് ചവിട്ടുമോ? ഇത് അറിയില്ലെങ്കിൽ നിങ്ങളുടെ വണ്ടിയുടെ കാര്യത്തിൽ തീരുമാനമായി

chanakya news
-Advertisements-

കാറും ബൈക്കും ലോറിയും എല്ലാം കൈകര്യം ചെയ്യുന്നവരാകാം നമ്മളിൽ പലരും എന്നാൽ നമ്മൾ ചെയ്യുന്ന ചെറിയ കാര്യങ്ങൾ പോലും വണ്ടിയുടെ ആയുസ്സിനെ ബാധിച്ചേക്കാം അത് പിന്നീട് എൻജിൻ തകർച്ചയിൽ വരെ എത്തിച്ചേക്കും.ഇത്തരത്തിൽ ചെറുതും വലുതുമായ ഒരുപാട് കാര്യങ്ങൾ വണ്ടി ഓടിക്കുന്നവർ ശ്രദ്ധിക്കേണ്ടതുണ്ട്.ഇ കാര്യങ്ങൾ പലർക്കും അറിയാമെങ്കിലും പലപ്പോഴും അത് നിസാരമായി കാണുന്നു

അതിൽ ഒന്നാണ് വണ്ടി നിർത്തുമ്പോൾ ആദ്യം ബ്രേക്ക് ആണോ ക്ലച്ച് ആണോ ചവിട്ടേണ്ടത് എന്നത് ഇ കാര്യങ്ങൾ പലർക്കും അറിയാമെങ്കിലും പലപ്പോഴും അത് നിസാരമായി കാണുന്നു എന്നാൽ ആദ്യം തന്നെ ബ്രേക്കിന്റെയും ക്ലച്ചിന്റെയും ഉപയോഗം നമ്മക്ക് മനസിലാക്കാം, ബ്രേക്ക് ഉപയോഗിച്ച്‌ വണ്ടി നിർത്തുകയും സ്പീഡ് കുറയ്ക്കുകയും ചെയ്യാം.ബ്രേക്ക് പെഡൽ ചവിട്ടുമ്പോൾ വണ്ടിയുടെ ടൈറുകളിൽ പിടിത്തം ഉണ്ടാവുകയും അത് വഴി ടയർ ചലനം നിർത്തുകയും ചെയ്യുന്നു

പക്ഷെ ക്ലച്ച് പിടിക്കുമ്പോൾ വണ്ടി ന്യൂട്രൽ പൊസിഷനിൽ വരുന്നു അതായത് എൻജിൻ പ്രവർത്തനം നില്കുന്നു. വ്യത്യസ്തമായ വേഗതയിൽ എൻജിൻ ഓടുക എന്നതിനെ സഹായിക്കാനാണ് ഗിയർ ബോക്സ്.ക്ലച്ച് പിടിക്കുമ്പോൾ വണ്ടി ന്യൂട്രൽ ആകുക എന്ന ധർമമാണ് ഇവിടെ നടക്കുന്നത്.ക്ലച്ച് ആദ്യം ചവിട്ടിയാൽ കണ്ട്രോൾ ലെസ്സ് ആവും എന്ന കാര്യവും മറക്കാതെ ഇരിക്കുക. ഗിയർ ഡൌൺ ചെയ്ത്തിന് ശേഷം ബ്രേക്ക് പിടിച്ചു വണ്ടി നിർത്തുക.

-Advertisements-