Saturday, April 20, 2024
-Advertisements-
KERALA NEWSനൃത്തം ചെയ്തതും ചുംബിച്ചതും, മനസ്സിൽ മായാതെ നിൽക്കുന്ന ദിവസം ; മറഡോണയെ കുറിച്ച് രഞ്ജിനി ഹരിദാസ്

നൃത്തം ചെയ്തതും ചുംബിച്ചതും, മനസ്സിൽ മായാതെ നിൽക്കുന്ന ദിവസം ; മറഡോണയെ കുറിച്ച് രഞ്ജിനി ഹരിദാസ്

chanakya news
-Advertisements-

മറഡോണയെ ഓർത്ത് മിനിസ്ക്രീൻ അവതാരിക രഞ്ജിനി ഹരിദാസ്. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് താരം മറഡോണയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചത്. കണ്ണൂരിൽ മറഡോണ വന്നപ്പോൾ ആ പരിപാടി അവതരിപ്പിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചെന്നും. അത് വലിയ ബഹുമതിയായി കാണുന്നെന്നും രഞ്ജിനി പറയുന്നു.

ജീവിതത്തിലെ മനസ്സിൽ മായാതെ നിൽക്കുന്ന ദിവസവും അതാണെന്ന് രഞ്ജിനി പറയുന്നു. അദ്ദേഹത്തിന്റെ വേർപാട് അറിഞ്ഞപ്പോൾ തന്റെ ഓർമ്മകൾ ആ ദിവസത്തിലേക്ക് പോയി അദ്ദേഹത്തോടൊപ്പം നൃത്തം ചെയ്തതും അദ്ദേഹം ചുംബിച്ചതും ഓർമ്മയിൽ വന്നെന്നും. വല്ലാത്തൊരു നഷ്ടബോധം തോന്നുന്നതായും രഞ്ജിനി ഹരിദാസ് കുറിച്ചു.

-Advertisements-