Wednesday, April 24, 2024
-Advertisements-
KERALA NEWSന്താന്നറിയില്ല രാജ്യദ്രോ-ഹികളുടെ ഫേസ്ബുക്ക് വാളിൽ താനെ രാജ്യദ്രോഹമുദ്രാവാക്യങ്ങൾ പിറന്നു വീഴുന്നു. പാവങ്ങൾ മ്യാപ്പ് പറഞ്ഞു മടുത്തു....

ന്താന്നറിയില്ല രാജ്യദ്രോ-ഹികളുടെ ഫേസ്ബുക്ക് വാളിൽ താനെ രാജ്യദ്രോഹമുദ്രാവാക്യങ്ങൾ പിറന്നു വീഴുന്നു. പാവങ്ങൾ മ്യാപ്പ് പറഞ്ഞു മടുത്തു. ഇങ്ങനെയൊക്കെ ചെയ്യാവോ? ട്രോളുമായി അലി അക്ബര്‍

chanakya news
-Advertisements-

രാജ്യദ്രോഹ പരാമർശങ്ങൾ സമൂഹ മാധ്യമങ്ങളിൽ കൂടി അടുത്തിടയായി കൂടി വരുന്നത് ശ്രദ്ധയിൽ പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യൻ പതാക കത്തിക്കുന്നതിന് എത്ര പേർ തന്റെ കൂടെ സപ്പോർട്ട് ചെയ്യുമെന്ന് ചോദ്യവുമായി ഒരു ഫേസ്ബുക്കിലൂടെ രാജ്യ വിരുദ്ധ പരാമർശം നടത്തിയിരുന്നു. ഒടുവിൽ അതിനെതിരെ ശക്തമായ രീതിയിലുള്ള പ്രതിഷേധങ്ങൾ സമൂഹ മാധ്യമങ്ങളിൽ കൂടി ഉടലെടുക്കുകയും അയാൾക്കെതിരെ എൻ ഐ എയ്ക്കും പോലീസിനും പരാതി നൽകുകയും ചെയ്തിരുന്നു. ഒടുവിൽ യുവാവ് മാപ്പ് പറഞ്ഞു രംഗത്തെത്തുകയും ചെയ്‌തിരുന്നു.

ഇത്തരം സംഭവങ്ങൾ സമൂഹ മാധ്യമങ്ങളിൽ കൂടി കാണിക്കുകയും അവസാനം കേസാകുമെന്ന് കാണുമ്പോൾ മാപ്പുമായി ഓടിയെത്തുകയും ചെയ്യുന്ന വിരുധന്മാരെ ട്രോളികൊണ്ട് സിനിമാ സംവിധായകൻ അലി അക്ബർ രംഗത്തെത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം… ന്താന്നറിയില്ല രാജ്യ ദ്രോ-ഹികളുടെ fb വാളിൽ താനെ രാജ്യദ്രോ-ഹമുദ്രാവാക്യങ്ങൾ പിറന്നു വീഴുന്നു. പാവങ്ങൾ മ്യാപ്പ് പറഞ്ഞു മടുത്തു. ഇങ്ങനെയൊക്കെ ചെയ്യാവോ?

-Advertisements-