Friday, April 19, 2024
-Advertisements-
ENTERTAINMENTപട്ടു ചേല ചുറ്റി ഓലകുടയുമേന്തി ഒരു പ്ലസ് സൈസ് സുന്ദരി’. ഇൻസ്റ്റാഗ്രാമിൽ വൈറലായ ചിത്രങ്ങൾ കാണാം

പട്ടു ചേല ചുറ്റി ഓലകുടയുമേന്തി ഒരു പ്ലസ് സൈസ് സുന്ദരി’. ഇൻസ്റ്റാഗ്രാമിൽ വൈറലായ ചിത്രങ്ങൾ കാണാം

chanakya news
-Advertisements-

കൊറോണ സമയത്ത് പല ഫോട്ടോ ഷൂട്ടുകളും വൈറലായി മാറിയിരുന്നു. സിനിമ താരങ്ങൾ പങ്കുവെച്ച ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും അതിലെ കമന്റുകളും മറ്റും വൈറലായി മാറുകയും ചെയ്തിരുന്നു. വ്യത്യസ്തത നിറഞ്ഞ ഫോട്ടോ ഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞപ്പോൾ അതിനെ വിമർശിച്ചും അനുകൂലിച്ചും പലരും രംഗത്ത് എത്തിയിരുന്നു.
gasi
ഓണം ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി ഓണപൂക്കളം ഒരുക്കിയും സെറ്റ് സാരി ഉടുത്തും സിനിമ താരങ്ങൾ ഫോട്ടോകൾ പങ്കുവച്ചപ്പോൾ കേരളത്തിലെ മോഡലിംഗ് താരങ്ങളും ആരാധകർക്കായി ഫോട്ടോകൾ പങ്കുവെച്ചിരുന്നു.
gasi
പട്ടു ചേല ചുറ്റിയും, ഓല കുട ചൂടിയുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. മോഡലും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഹസീ ഖ്യാസിയുടെ ചിത്രങ്ങളാണ് വൈറലായി മാറിയത്. മോഡേൺ ഡ്രസ്സ്‌ ധരിച്ചു പൂക്കളത്തിന്റെ അരികിൽ ഇരിക്കുന്നതും ചേലയുടുത്ത ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
gasi 2

-Advertisements-