Thursday, April 25, 2024
-Advertisements-
KERALA NEWSപതിനേഴ് വയസുകാരി ജീവനില്ലാത്ത കുഞ്ഞിന് ജന്മം നൽകിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ

പതിനേഴ് വയസുകാരി ജീവനില്ലാത്ത കുഞ്ഞിന് ജന്മം നൽകിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

പാലക്കാട് : പതിനേഴ് വയസുകാരി ജീവനില്ലാത്ത കുഞ്ഞിന് ജന്മം നൽകിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ആനമറി സ്വദേശി പ്രവീൺ കുമാർ (24) ആണ് അറസ്റ്റിലായത്. സെപ്റ്റംബർ 26 ആം തീയതിയാണ് പെൺകുട്ടി ജീവനില്ലാത്ത കുഞ്ഞിന് ജന്മം നൽകിയത്. സ്വകര്യ ആശുപത്രിയിലായിരുന്നു പെൺകുട്ടി പ്രസവിച്ചത്.

ജീവനില്ലാത്ത കുഞ്ഞിനെ ആരും അറിയാതെ പ്രവീൺ കുമാർ മറവ് ചെയ്യുകയായിരുന്നു. ആശുപത്രി അധികൃതർ പോലീസിൽ അറിയിച്ചതോടെയാണ് പ്രതി അറസ്റ്റിലായത്. മറവ് ചെയ്ത കുഞ്ഞിനെ മൃദദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്ത് ബന്ധുക്കൾക്ക് വിട്ടു നൽകി.

-Advertisements-