Friday, April 19, 2024
-Advertisements-
NATIONAL NEWSപരാതിക്കാരിയുടെ മുന്നിൽ സ്വയംഭോ-ഗം ചെയ്ത സംഭവം; പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായതിന് പിന്നാലെ ഭാര്യ പിണങ്ങി...

പരാതിക്കാരിയുടെ മുന്നിൽ സ്വയംഭോ-ഗം ചെയ്ത സംഭവം; പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായതിന് പിന്നാലെ ഭാര്യ പിണങ്ങി പോയി

chanakya news
-Advertisements-

ലക്‌നൗ: പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയ യുവതിയുടെ മുന്നിൽ സ്വയം ഭോ-ഗം ചെയ്ത പോലീസ് ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി സ്വീകരിച്ചു. മകളുമൊത്ത് സ്റ്റേഷനിൽ പരാതിയുമായി എത്തിയ യുവതിയുടെ മുന്നിൽ പോലീസ് ഉദ്യോഗസ്ഥനായ ഭിഷം പാൽ സിംഗ് സ്വയംഭോ-ഗം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ രഹസ്യമായി യുവതി തന്നെയാണ് മൊബൈലിൽ പകർത്തിയത്. സംഭവത്തിൽ ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതിക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ പിണങ്ങി പോകുകയും ചെയ്തിട്ടുണ്ട്.

പരാതിയുമായെത്തിയ ആളോട് മോശമായ രീതിയിലുള്ള പെരുമാറ്റം, സർവീസിന് വിരുദ്ധമായുള്ള പ്രവർത്തനം, ലൈം-ഗിക അതിക്ര-മം, മാനനഷ്ടം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുക്കുകയും ശക്തമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തത്.

-Advertisements-