Thursday, April 18, 2024
-Advertisements-
INTERNATIONAL NEWSപാകിസ്താനിൽ സ്റ്റോക്ക് എക്സ്ചേഞ്ചിനു നേരെ ഭീകരാ-ക്രമണം: അഞ്ചു പേർ കൊ-ല്ലപ്പെട്ടു

പാകിസ്താനിൽ സ്റ്റോക്ക് എക്സ്ചേഞ്ചിനു നേരെ ഭീകരാ-ക്രമണം: അഞ്ചു പേർ കൊ-ല്ലപ്പെട്ടു

chanakya news
-Advertisements-

കറാച്ചി: പാകിസ്ഥാനിൽ ഭീക-രാക്ര-മണം അഞ്ച് പേർ കൊ-ല്ലപ്പെട്ടു. പാകിസ്ഥാനിലെ കറാച്ചിയിലെ സ്റ്റോക്ക് എക്സ്ചേഞ്ച് ആസ്ഥാനത്താണ് ഭീ-കരാക്ര-മണം നടന്നത്. സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തിൽ നാല് ഭീ-കരർ ഇപ്പോഴും തമ്പടിച്ചിരിക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം. സ്ഥലത്ത് ഏറ്റുമുട്ടൽ തുടർന്നുകൊണ്ടിരിക്കുകയാണ്. സ്റ്റോക്ക് എക്സ്ചേഞ്ച് പ്രവർത്തനം തുടങ്ങി നിമിഷങ്ങൾക്കകമാണ് ആ-ക്രമണമുണ്ടായത്. ഒരു സംഘം ഭീ-കരർ സ്റ്റോക്ക് എക്സ്ചേഞ്ചിലേക്ക് കടക്കുകയും ഭീക-രാക്ര-മണം അഴിച്ചുവിടുകയുമായിരുന്നു. ഭീ-കരർ കണ്ണിൽ കണ്ടവരെയെല്ലാം വെടി ഉതിർത്തുവെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ കൊ-ല്ലപ്പെട്ടവരിൽ രണ്ടു ഭീക-രരും ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിന്റെ ദൃശ്യങ്ങൾ പാക് മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

-Advertisements-