Thursday, April 18, 2024
-Advertisements-
KERALA NEWSപേരാവൂരിൽ യുവതിയെ വീട്ട് മുറ്റത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

പേരാവൂരിൽ യുവതിയെ വീട്ട് മുറ്റത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

കണ്ണൂർ : പേരാവൂരിൽ യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തൊണ്ടിയിൽ ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന ദീപേഷിന്റെ ഭാര്യ നിഷയെയാണ് വീട്ട് മുറ്റത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം.

മൂന്ന് വർഷം മുൻപാണ് ദീപേഷും നിഷയും തമ്മിൽ വിവാഹിതരായത്. ഇരുവർക്കും രണ്ടു വയസുള്ള മകനുണ്ട് . സംഭവ സ്ഥലം പോലീസ് എത്തി പരിശോധിച്ച് വരികയാണ്.

-Advertisements-