Saturday, April 20, 2024
-Advertisements-
NATIONAL NEWSപ്രവീണിനെ മർ-ദിച്ച സംഭവത്തിൽ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ച ശോഭാ കരന്തലജെയ്ക്ക് വ-ധഭീ-ഷണി

പ്രവീണിനെ മർ-ദിച്ച സംഭവത്തിൽ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ച ശോഭാ കരന്തലജെയ്ക്ക് വ-ധഭീ-ഷണി

chanakya news
-Advertisements-

ബാംഗ്ലൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗൾഫ് സന്ദർശന വീഡിയോ ഫേസ്ബുക്കിൽ ഷെയർ ചെയ്ത പ്രവാസി മലയാളിയായ പ്രവീണിനെ കുവൈറ്റിൽ വെച്ച് മർ-ദിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പരാതി നൽകിയ കർണ്ണാടക എം പിയായ ശോഭാ കരന്തലയ്ക്ക് വ-ധഭീ-ഷണി. മസ്‌ക്കറ്റ് ദുബൈ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമാണ് ഫോണിൽ വിളിച്ചു ഭീഷണി മുഴക്കിയത്.

ഭീക്ഷ-ണിപ്പെടുത്തിയതിന്റെ റെക്കോഡ് അടക്കമുള്ള കാര്യങ്ങൾ എം പി കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നൽകിയ പരാതിയോടൊപ്പം നൽകിയിട്ടുണ്ട്. ഉറുദുവിലും അറബിയിലുമായാണ് ഫോണിൽ വിളിച്ചു ഭീ-ഷണി മുഴക്കിയത്. പ്രവീണിനെ മ-ർദിച്ച സംഭവത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നുവന്നത്. തുടർന്ന് പുറംലോകം സംഭവം അറിയുകയായിരുന്നു. പ്രതികൾക്കെതിരെ രാജ്യ-ദ്രോഹ കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് എം പി ശോഭാ കരന്തലജെ ആഭ്യന്തര മന്ത്രലയത്തിനു നൽകിയ കത്തിൽ പറയുന്നത്.

-Advertisements-