Saturday, April 20, 2024
-Advertisements-
NATIONAL NEWSപ്ര​ധാ​ന ഷോ​മാ​നെ കേ​ട്ടു​; പ്രധാനമന്ത്രിയെ പരിഹസിച്ച് ശശി തരൂർ

പ്ര​ധാ​ന ഷോ​മാ​നെ കേ​ട്ടു​; പ്രധാനമന്ത്രിയെ പരിഹസിച്ച് ശശി തരൂർ

chanakya news
-Advertisements-

തി​രു​വ​ന​ന്ത​പു​രം: പ്രധാനമന്ത്രിയെ പരിഹസിച്ച് ശശി തരൂർ എംപി. പ്രധാനമന്ത്രി ഇന്ന് രാവിലെ വീഡിയോ സന്ദേശം വഴി ഞായറാഴ്ച രാത്രി ഒന്‍പതു മണിയ്ക്ക് ഒന്‍പത്മിനിറ്റ് നേരം വീടുകളിൽ ദീപം തെളിയിക്കാൻ ആഹ്വാനം ചെയ്തിരുന്നു ഈ ആഹ്വാനത്തെ പരിഹസിച്ചാണ് ശ​ശി ത​രൂ​ര്‍ രംഗത്തെത്തിയത്.

പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശത്തിന് പിറകെ പ്ര​ധാ​ന ഷോ​മാ​നെ കേ​ട്ടു​വെ​ന്ന് ശ​ശി ത​രൂ​ര്‍ ട്വീ​റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. മോദിയുടെ സന്ദേശത്തിൽ ജനങ്ങൾക്ക് വേണ്ടി ഒന്നുമില്ലെന്നും. ഭാവിയെ കുറിച്ച് കാഴ്ചപ്പാടില്ലാത്ത പ്രധാനമന്ത്രിയാണ് മോദിയെന്നും ശശി തരൂർ കുറ്റപ്പെടുത്തി.

-Advertisements-