Friday, March 29, 2024
-Advertisements-
KERALA NEWSപ്ലസ്‌ടു കാലഘട്ടം മിസ്സ്‌ ചെയ്യുന്നു ; പ്ലസ്‌ടു കാലത്തെ പഴയ ഫോട്ടോ പങ്ക് വച്ച് വീണ...

പ്ലസ്‌ടു കാലഘട്ടം മിസ്സ്‌ ചെയ്യുന്നു ; പ്ലസ്‌ടു കാലത്തെ പഴയ ഫോട്ടോ പങ്ക് വച്ച് വീണ നായർ

chanakya news
-Advertisements-

ബിഗ്‌ബോസിലൂടെ സുപരിചിതയായ താരമാണ് വീണ നായർ എന്നാൽ വീണ നായർ സിനിമയിലും സീരിയലിലും സജീവ സാനിധ്യമാണ്.  വീണ നായർ ഫേസ്‌ബുക്കിൽ പങ്ക് വച്ച ചിത്രമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.  വീണ നായർ  പ്ലസ്‌ടു ക്ലാസ്സിൽ പഠിക്കുമ്പോൾ കൂട്ടുകാരി അനുവിനോടൊപ്പം എടുത്ത ചിത്രമാണ് വീണ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തത് ചിത്രം അയച്ചു തന്ന അനുവിന് നന്ദിയും പോസ്റ്റിൽ പറയുന്നുണ്ട് ആ കാലം മിസ്സ്‌ ചെയ്യുന്നതായും വീണ പറയുന്നു.

മലയാള സിനിമ സീരിയൽ മേഖലകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും തനിക്ക്  കിട്ടിയ വലിയ ഭാഗ്യമാണ് ബിഗ് ബോസ് എന്ന് വീണ പറയാറുണ്ടായിരുന്നു.  ബിഗ്‌ബോസിൽ നിന്ന് ലഭിച്ച വരുമാനം നല്ലൊരു വീട് വെയ്ക്കാൻ വേണ്ടി മാറ്റി വെക്കുമെന്ന് നേരത്തെ വീണ പറഞ്ഞിരുന്നു. 

-Advertisements-