Thursday, April 25, 2024
-Advertisements-
KERALA NEWSഫിറ്റ്നസിന്റെ പ്രാധാന്യം ജനങ്ങളിൽ അറിയിച്ച യജമാന സ്നേഹിയായ നായയുടെ വീഡിയോ വൈറൽ

ഫിറ്റ്നസിന്റെ പ്രാധാന്യം ജനങ്ങളിൽ അറിയിച്ച യജമാന സ്നേഹിയായ നായയുടെ വീഡിയോ വൈറൽ

chanakya news
-Advertisements-

ഇന്നത്തെ സോഷ്യൽ മീഡിയ പ്ലാറ്റഫോമിൽ മനുഷ്യർ മാത്രമല്ല താരങ്ങൾ മൃഗങ്ങളുമുണ്ട്. അത്തരത്തിൽ താരമായ നായയുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളി തരംഗമായിക്കൊണ്ടിരിക്കുന്നു. 42 സെക്കന്റ്‌ മാത്രമുള്ള ഈ വിഡിയോയിൽ വർക് ഔട്ട് ചെയ്യുന്ന നായയും അതിന്റെ ഉടമസ്ഥനുമാണ് ഉള്ളത്. വിവിധ രീതിയിൽ എക്സെർസൈസ് ചെയ്യുന്ന വിഡിയോയും പുഷ് അപ്പ്‌ ചെയ്യുന്ന ഉടമയ്‌ക്ക് ഷേക്ക്‌ ഹാൻഡ് നൽകുന്ന നായയുമാണ് ഇപ്പോൾ താരങ്ങൾ.

വളരെ ആയാസകരമായി ചെയ്യുന്ന നായയുടെ വർക് ഔട്ട് കാഴ്ചക്കാരിൽ കൗതുകംമുളവാക്കുന്നു. ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്ന ഇരുവർക്കും ആശംസകളും ഫിറ്റ്നസിന്റെ പ്രാധാന്യതെക്കുറിച്ച് അറിയിച്ചതിനുള്ള നന്ദിയും അറിയിച്ചിരിക്കുകയാണ്

-Advertisements-