Thursday, April 25, 2024
-Advertisements-
ENTERTAINMENTബിഗ്‌ബോസിൽ കണ്ട ഏഞ്ചൽ തന്നെയാണോ ഇത് ; ബിഗ്‌ബോസ് താരത്തിന്റെ പുതിയ ചിത്രങ്ങൾ കണ്ട് ആരാധകർ...

ബിഗ്‌ബോസിൽ കണ്ട ഏഞ്ചൽ തന്നെയാണോ ഇത് ; ബിഗ്‌ബോസ് താരത്തിന്റെ പുതിയ ചിത്രങ്ങൾ കണ്ട് ആരാധകർ ചോദിക്കുന്നു

chanakya news
-Advertisements-

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബിഗ്‌ബോസ് സീസൺ മൂന്നിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഏഞ്ചൽ തോമസ്. ബിഗ്‌ബോസ് മത്സരാർത്ഥി എന്നതിന് പുറമെ മോഡലും കൂടിയായ താരം നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വൈൽഡ് കാർഡ് എന്ററിയിലൂടെ ബിഗ്‌ബോസ് വീട്ടിലെത്തിയ താരം കാര്യമായ പ്രകടനമൊന്നും കാഴ്ചവെച്ചില്ല. അതുകൊണ്ട് തന്നെ പെട്ടെന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
angel thomas latest

ബിഗ്‌ബോസ് താരമായതോടെ ഏറെ സ്വീകാര്യത നേടിയ ഏഞ്ചൽ ആരാധകർക്കായി പങ്കുവെച്ച പുതിയ ചിത്രം വൈറലാകുകയാണ്. അധീവ ഗ്ലാമറസ് ലുക്കിലാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടത്. ആളാകെ മാറിപോയിയെന്നാണ് ചിത്രത്തിന് ആരാധകർ നൽകുന്ന കമന്റ്. ബിഗ്‌ബോസിൽ കണ്ട ഏഞ്ചൽ തന്നെയാണോ ഇതെന്നും പലരും സംശയവും പ്രകടിപ്പിച്ചു. ആദ്യമായാണ് താരം ഇത്തരത്തിലൊരു ചിത്രം ആരധകർക്കായി പങ്കുവെയ്ക്കുന്നത്.

-Advertisements-