Thursday, April 18, 2024
-Advertisements-
KERALA NEWSമദ്യം ഓൺലൈൻ വഴി ലഭ്യമാക്കണം എന്ന് ആവിശ്യപ്പെട്ട് ഹർജി നൽകിയ ആൾക്ക് അരലക്ഷം രൂപ പിഴ

മദ്യം ഓൺലൈൻ വഴി ലഭ്യമാക്കണം എന്ന് ആവിശ്യപ്പെട്ട് ഹർജി നൽകിയ ആൾക്ക് അരലക്ഷം രൂപ പിഴ

chanakya news
-Advertisements-

കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ മദ്യം ഓൺലൈൻ വഴി ലഭ്യമാക്കണമെന്ന ഹർജി കോടതി തള്ളുകയും ഹർജിക്കാരന് പിഴ ഈടാക്കുകയും ചെയ്തു. അമ്പതിനായിരം രൂപയാണ് ഇയാൾക്ക് പിഴ നൽകിയിരിക്കുന്നത്. ആ​ലു​വ സ്വ​ദേ​ശി ജി. ​ജ്യോ​തി​ഷാ​ണ് മ​ദ്യം ഓ​ണ്‍​ലൈ​നി​ല്‍ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി​യു​മാ​യി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

മദ്യം ആവിശ്യവസ്തു അല്ലെന്നും ഹർജിക്കാരൻ കോടതിയുടെ വിലപ്പെട്ട സമയം കളയുകയും പരിഹസിക്കുകയുമാണ് ചെയ്തതെന്നും കോടതി പറഞ്ഞു.

-Advertisements-