Saturday, April 20, 2024
-Advertisements-
KERALA NEWSമദ്യലഹരിയിൽ പിതാവ് മകനെ കുത്തിക്കൊ-ന്നു

മദ്യലഹരിയിൽ പിതാവ് മകനെ കുത്തിക്കൊ-ന്നു

chanakya news
-Advertisements-

കണ്ണൂർ: കണ്ണൂരിൽ മദ്യലഹരിയിൽ പിതാവ് മകനെ കുത്തിക്കൊ-ന്നു. ജില്ലയിലെ പയ്യാവൂരിലാണ് സംഭവം നടന്നത്. പിതാവിന്റെ കുത്തേറ്റ് പയ്യാവൂർ ഉപ്പ് പടന്ന സ്വദേശിയായ ഷാരോണാണ് മര-ണപ്പെട്ടത്. മകനെ കൊ-ലപ്പെടുത്തിയ സംഭവത്തിൽ പിതാവ് സജിയെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് വീട്ടിലെത്തിയ സജി മകനുമായി വഴക്കുണ്ടാക്കുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്ത ശേഷം മകനെ കുത്തി കൊ-ലപ്പെടുത്തുകയായിരുന്നു

കുത്തേറ്റ് നിലത്തുവീണ ഷാരോണിനെ പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. എന്നാൽ നില ഗുരുതരമായതിനെ തുടർന്ന് കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ വഴിമധ്യേ മര-ണം സംഭവിക്കുകയായിരുന്നു.

-Advertisements-