Thursday, March 28, 2024
-Advertisements-
KERALA NEWSമനസ് മയക്കുന്ന സൗന്ദര്യം, നേഹ റോസിന്റെ പുതിയ ചിത്രത്തിന് പിന്തുണയുമായി ആരാധകർ

മനസ് മയക്കുന്ന സൗന്ദര്യം, നേഹ റോസിന്റെ പുതിയ ചിത്രത്തിന് പിന്തുണയുമായി ആരാധകർ

chanakya news
-Advertisements-

പരസ്യ ചിത്രങ്ങളിലൂടെ മലയാളസിനിമയിലെത്തിയ താരമാണ് നേഹ റോസ് മമ്മുട്ടി നായകനായ വൺ എന്ന ചിത്രത്തിലൂടെ മികച്ച അഭിനയം കാഴ്ചവെച്ച താരം മോഡലിംഗ് രംഗത്തും സജീവമാണ്. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക പ്രീതി നേടാൻ താരത്തിന് സാധിച്ചു.

മോഡലിംഗ് രംഗത്ത് സജീവമായ താരം തന്റെ ആരാധകർക്ക് വേണ്ടി വിശേഷങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ സെൽഫി ചിത്രങ്ങൾ വൈറലാകുകയാണ്. മുന്നിലിരിക്കുന്ന കണ്ണാടിയിലുള്ള തന്റെ ചിത്രം മൊബൈലിൽ പകർത്തുന്ന സെൽഫിയാണ് താരം പങ്കുവെച്ചത്.

താരത്തിന്റെ ചിത്രം ഇതിനോടകം തന്നെ വയറലായിരിക്കുകയാണ്. മനസിനെ മയക്കുന്ന സൗന്ദര്യമാണെന്നാണ് ആരാധകർ ചിത്രത്തിന് നൽകുന്ന കമന്റ്. നിരവധി ആരാധകരാണ് താരത്തിന്റെ ചിത്രത്തിന് പിന്തുണയുമായെത്തി.

-Advertisements-