Friday, March 29, 2024
-Advertisements-
KERALA NEWSമലപ്പുറത്തു പെൺകുട്ടിയെ രണ്ടാനച്ഛൻ പീ-ഡിപ്പിച്ചു: പ്രതിയെ റിമാൻഡ് ചെയ്തു

മലപ്പുറത്തു പെൺകുട്ടിയെ രണ്ടാനച്ഛൻ പീ-ഡിപ്പിച്ചു: പ്രതിയെ റിമാൻഡ് ചെയ്തു

chanakya news
-Advertisements-

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീ-ഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ രണ്ടാനച്ചൻ അറസ്റ്റിൽ. വയനാട് അമ്പലവയൽ സ്വദേശിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ മാതാവിനെ ഇയാൾ നേരെത്തെ വിവാഹം കഴിക്കുകയും ഈ ബന്ധത്തിൽ മൂന്നരവയസുള്ള ഒരു കുട്ടിയുമുണ്ട്. കൂടാതെ ഭാര്യയുടെ ആദ്യ വിവാഹത്തിൽ 12 വയസ് പ്രായമുള്ള ഒരു കുട്ടിയുമുണ്ട്. ഈ പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്.

പീ-ഡനത്തെ തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. എടവണ്ണ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എം ബി സിബിൻ, സബ് ഇൻസ്‌പെക്ടർ വി വിജയരാജൻ, എ എസ് ഐ സുരേഷ് കുമാർ, സിവിൽ പോലീസ് ഓഫിസർമാരായ സുഭാഷ്, കെ ടി ശ്രീജിത്ത്‌, പി മോഹിനി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

-Advertisements-