Thursday, March 28, 2024
-Advertisements-
KERALA NEWSമലപ്പുറത്ത് മതപഠനം നടത്താൻ പോയ വിദ്യാർത്ഥിയെ മദ്രസ്സ അധ്യാപകൻ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി

മലപ്പുറത്ത് മതപഠനം നടത്താൻ പോയ വിദ്യാർത്ഥിയെ മദ്രസ്സ അധ്യാപകൻ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി

chanakya news
-Advertisements-

മലപ്പുറം : വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ മദ്രസ അധ്യാപനെ പോലീസ് അറസ്റ്റ് ചെയ്തു. പതിനാറ് വയസുകാരനെയാണ് മഞ്ചേരി സ്വദേശി ആബിദ് കോയ തങ്ങൾ എന്ന മദ്രസ അധ്യാപകൻ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്.

മദ്രസയിൽ മതപഠനം നടത്താൻ വന്നിരുന്ന വിദ്യാർത്ഥിയെ മറ്റുള്ള വിദ്യാര്ഥികൾ പോയ ശേഷം. തന്റെ റൂമിലേക്ക് വിളിച്ച് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. മറ്റ് വിദ്യാര്ഥികളോടും ഇയാൾ ഇത്തരത്തിൽ പെരുമാറിയതായാണ് വിവരം. പോലീസ് അന്വേഷണം ആരംഭിച്ചു.

-Advertisements-