Wednesday, April 17, 2024
-Advertisements-
ENTERTAINMENTമുണ്ട് മടക്കി കുത്തി പോസ്സ് ചെയ്ത് ഹണി റോസ് ; ചിത്രം ഏറ്റെടുത്ത് ആരാധകർ

മുണ്ട് മടക്കി കുത്തി പോസ്സ് ചെയ്ത് ഹണി റോസ് ; ചിത്രം ഏറ്റെടുത്ത് ആരാധകർ

chanakya news
-Advertisements-

സിനിമയിൽ ബോൾഡ് കഥാപാത്രം ചെയ്ത് പ്രേക്ഷക പ്രീതി സമ്പാദിച്ച നടിയാണ് ഹണി റോസ്. നിരവധി വേഷങ്ങൾ സിനിമയിൽ ചെയ്ത താരം 15 വർഷമായി മലയാള സിനിമയിൽ സജീവമാണ്. സോഷ്യൽ മീഡിയയിലും സജീവമായ ഹണി റോസ് ലുങ്കി ധരിച്ച ചിത്രം കഴിഞ്ഞ ദിവസം ആരാധകർക്കായി പങ്കുവെച്ചിരുന്നു. ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കൂടിയാണ് ഹണി ചിത്രങ്ങൾ പങ്കുവെച്ചത്.
HONEY ROSE 33
പുതിയ സ്റ്റൈലിലെ ചിത്രം ആരാധകർ ഏറ്റെടുകയും നിരവധി കമെന്റുകൾ ചിത്രത്തിന് താഴെ നിറയുകയും ചെയ്യുന്നുണ്ട്. ഓണം സമയത്ത് മിക്ക നടിമാരും സെറ്റ് സാരിയും മറ്റും ധരിച്ചുള്ള ചിത്രങ്ങൾ പങ്കുവെയ്ക്കുമ്പോൾ വേറിട്ടൊരു ശൈലിയിൽ ലുങ്കി ഇഷ്ടം എന്ന അടികുറുപ്പും ഹണി പങ്കുവെച്ചിട്ടുണ്ട്.
hony
ഇതിന് മുൻപ് താരം ഇടത് തോളിൽ ടാറ്റൂ കുത്തിയ കാര്യവും വെളിപ്പെടുത്തിയിരുന്നു. വൺ മില്യണിൽ ഏറെ ഫോള്ളോവേർസ് ഉള്ള താരത്തിനെ പുകഴ്ത്തി ആരാധകരും കമന്റ്‌ ബോക്സിൽ നിറഞ്ഞിരുന്നു. ലോക്ക് ഡൌൺ കാരണം ഷൂട്ടിംഗ് തിരക്കുകൾ ഇല്ലാത്ത അവധി സമ്മയങ്ങൾ ഇൻസ്റ്റാഗ്രാമിലും മറ്റും പങ്കുവെച്ചു വരുകയാണ് ഹണി റോസ്.

-Advertisements-