Thursday, April 25, 2024
-Advertisements-
KERALA NEWSമെട്രോമാൻ ഇ ശ്രീധരൻ ബിജെപിയിൽ ചേരും

മെട്രോമാൻ ഇ ശ്രീധരൻ ബിജെപിയിൽ ചേരും

chanakya news
-Advertisements-

കോഴിക്കോട് : മെട്രോമാൻ ഇ ശ്രീധരൻ ബിജെപിയിൽ ചേരുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി സംഘടിപ്പിക്കുന്ന വിജയയാത്രയിൽ അദ്ദേഹം പങ്കെടുക്കുമെന്നും ഇതിൽ ഔദ്യോഗികമായി അംഗത്വം സ്വീകരിക്കുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

-Advertisements-