Thursday, April 25, 2024
-Advertisements-
KERALA NEWSമോഹൻലാൽ ആയതു കൊണ്ട് മാത്രമാണ് താൻ പൂർണ നഗ്-‌നയായി അഭിനയിച്ചത് ; തുറന്ന് പറഞ്ഞ് മീര...

മോഹൻലാൽ ആയതു കൊണ്ട് മാത്രമാണ് താൻ പൂർണ നഗ്-‌നയായി അഭിനയിച്ചത് ; തുറന്ന് പറഞ്ഞ് മീര വാസുദേവ്

chanakya news
-Advertisements-

മലയാളത്തിലെ നാടന വിസ്മയം മോഹൻലാലും മീര വാസുദേവും ഒരുമിച്ചു അഭിനയിച്ച പടമാണ് തന്മാത്ര. ബ്ലസി അണിയിച്ചു ഒരുക്കിയ ചിത്രം ഒരുപാട് അവാർഡുകൾ നേടി എടുത്തിരുന്നു കൂടാതെ പ്രേക്ഷക ശ്രദ്ധയും ഇ സിനിമ പിടിച്ചുപറ്റിയിരുന്നു. എന്നാൽ സിനിമയിലെ അവസാന ഭാഗത്ത്‌ അഭിനയിച്ച ന-ഗ്ന രംഗങ്ങളെ പറ്റി മീരാ വാസുദേവേവ്‌ ഇപ്പോൾ മനസ്സ് തുറക്കുകയാണ്.

പലരെയും ബ്ലെസ്സി ആ വേഷം അഭിനയിക്കാൻ സമീപിച്ചു എങ്കിലും ഇങ്ങനെ ഉള്ള ഒരു രംഗം ഉള്ളതിനാൽ പലരും വിസമ്മതിച്ചു. പക്ഷെ മോഹൻലാലിനെ പോലെ ഒരു നടൻ അങ്ങനെ ഒരു സീൻ അഭിനയിക്കണം എങ്കിൽ അത് സിനിമയോട് ഉള്ള ഇഷ്ടമാണ് അതിനാൽ തനിക് ആ വേഷം ചെയ്യുന്നതിൽ തെറ്റ് തോന്നിയില്ലന്ന് മീര പറയുന്നു.

പൂർണ നഗ്നായി അഭിനയിക്കണം എന്ന് ആദ്യമേ ബ്ലെസ്സി പറഞ്ഞപ്പോൾ ഒറ്റ കണ്ടീഷൻ മാത്രമേ പറഞ്ഞോളൂ, ചിലരെ ഒഴുവാക്കി വേണം ഷൂട്ട്‌ ചെയ്യാവു എന്നായിരുന്നു അതിന്റെ അടിസ്ഥാനത്തിൽ ന-ഗ്നായി അഭിനയിച്ചപ്പോൾ ബ്ലസി, ക്യാമറാമാൻ, സഹ ക്യാമറാമാൻ, മോഹൻലാൽ, മോഹൻലാലിൻറെ മേക്കപ്പ് മാൻ, എന്റെ ഹെയർ സ്റ്റൈലർ എന്നിവർ മാത്രമേ ആ സമയത്ത് മുറിയിൽ ഉണ്ടായിരുന്നോള്ളൂ. തന്റെ കരിയർ തന്നെ മാറ്റി മറിച്ച ചിത്രത്തിൽ മോഹൻലാലിന് ഒപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും മീരാവാസുദേവ് പറഞ്ഞു

-Advertisements-