Thursday, April 18, 2024
-Advertisements-
KERALA NEWSയൂണിടെക്കിന് കൂടുതൽ കരാറുകൾ വാഗ്ദാനം ചെയ്തതായി വിജിലൻസ് കണ്ടെത്തി

യൂണിടെക്കിന് കൂടുതൽ കരാറുകൾ വാഗ്ദാനം ചെയ്തതായി വിജിലൻസ് കണ്ടെത്തി

chanakya news
-Advertisements-

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ യൂണിടെക്കിന് കൂടുതൽ കരാറുകൾ വാഗ്ദാനം ചെയ്തതായി വിജിലൻസ് കണ്ടെത്തി. കെഫോൺ ഉപകരാരും,ഹൈദരാബാദിലെ കോൺസിലേറ്റ് നിർമ്മാണ കരാറും യൂണിടെക്കിന് വാഗ്ദാനം ചെയ്തതായാണ് വിജിലൻസ് കണ്ടെത്തിയത്.

-Advertisements-