Thursday, April 25, 2024
-Advertisements-
KERALA NEWSരാഷ്ട്രീയം മറന്ന് രാഷ്ട്ര സേവനം: സേവാഭാരതി പ്രവർത്തകർ സിപിഎം ഓഫിസ് അണു വിമുക്തമാക്കുന്നു

രാഷ്ട്രീയം മറന്ന് രാഷ്ട്ര സേവനം: സേവാഭാരതി പ്രവർത്തകർ സിപിഎം ഓഫിസ് അണു വിമുക്തമാക്കുന്നു

chanakya news
-Advertisements-

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രതാ നിർദേശങ്ങളാണ് സർക്കാരും ആരോഗ്യ വകുപ്പും മുന്നോട്ട് വെച്ചിട്ടുള്ളത്. അത്തരം സന്ദർഭത്തിൽ ആളുകള്‍ സാമൂഹിക അകലം പാലിക്കുകയും ശുചിത്വം പാലിക്കുകയും വേണം. മാസ്ക് ധരിക്കുകയും സാനിടൈസർ ഉപയോഗിച്ച് കൈകഴുകുകയും പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കുകയും വേണം. ഈ സഹചര്യത്തിൽ സിപിഐഎം വളവനാട് പാർട്ടി ഓഫീസു വൃത്തിയാക്കുന്ന സേവാഭാരതി പ്രവർത്തകരുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. പരിസര പ്രദേശങ്ങൾ വൃത്തിയാക്കിയും വൈറസുകളെ പ്രതിരോധിക്കുവാനുള്ള മരുന്നുകൾ ഓഫിസിലും പരിസര പ്രദേശങ്ങളിലും തളിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയിൽ കൂടി പ്രചരിക്കുന്നത്.

-Advertisements-