Saturday, April 20, 2024
-Advertisements-
ENTERTAINMENTറിമി ടോമിയുടെ എനർജിയുടെ രഹസ്യം അറിഞ്ഞതോടെ അവളോടുള്ള മതിപ്പ് പോയെന്ന് കൃഷ്ണ പ്രഭ ; റിമി...

റിമി ടോമിയുടെ എനർജിയുടെ രഹസ്യം അറിഞ്ഞതോടെ അവളോടുള്ള മതിപ്പ് പോയെന്ന് കൃഷ്ണ പ്രഭ ; റിമി ടോമി മദ്യപാനിയാണോ എന്ന് ആരാധകർ

chanakya news
-Advertisements-

മലയാള സിനിമ സീരിയൽ രംഗത്ത് സീരിയസ് വേഷങ്ങളും കോമഡി വേഷങ്ങളും ഒരുപോലെ ഫലിപ്പിച്ചു ആരാധകരിൽ എത്തിക്കാൻ കഴിവുള്ള താരമാണ് കൃഷ്ണ പ്രഭ. അഭിനയ രംഗത്ത് മാത്രമല്ല നൃത്ത രംഗത്തും കൃഷ്ണ പ്രഭ തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.

കൊച്ചിൻ നവോദയ ട്രൂപ്പിൽ കൂടി ഉയർന്നു വന്ന താരം നിരവധി കോമഡി ഷോകളിലും ഭാഗമായിട്ടുണ്ട്. പിന്നീട് സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്ത താരം മോഹൻലാൽ നായകനായ മാടമ്പി എന്ന സിനിമയിൽ കൂടിയാണ് താരം സിനിമ രംഗത്ത് സജീമായത്. റിമി ടോമി നടത്തി വരുന്ന ഒരു പരിപാടിയിൽ കൃഷ്ണ പ്രഭ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

ഒരുപാട് സ്റ്റേജ് ഷോകളിൽ റിമി ടോമിക്ക് ഒപ്പം പങ്കെടുക്കുന്ന ഇരുവരും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. സ്റ്റേജ് ഷോകളിൽ റിമിയുടെ എനെർജെറ്റിക് പെർഫോമൻസ് കാണുമ്പോൾ അത്ഭുതം തോന്നാറുണ്ടെന്നും എന്നാൽ റിമിയുടെ ഇ എനെർജെറ്റിക് പെർഫോമൻസിന്റെ കാര്യം ഒരുപാട് അന്വേഷിച്ചെന്നും പിന്നീട് ആ രഹസ്യം മനസിലായതോടെ റിമിയോട് ഉള്ള വില പോയെന്നും ഷോയിൽ പറയുന്നു. റിമിയുടെ ആ രഹസ്യം പക്ഷേ കൃഷ്ണ പ്രഭ വെളിപ്പെടുത്തിയില്ല. എന്നാൽ സ്റ്റേജിൽ കയറുന്നതിന് മുൻപ് റിമി മദ്യപിക്കാറുണ്ടോ എന്ന ചോദ്യമാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്. അത് കൊണ്ടാണോ ഈ എനർജിയെന്നും ആരാധകർ ചോദിക്കുന്നു.

English Summary : actress krishna prabha about rimi tomy

-Advertisements-