Saturday, April 20, 2024
-Advertisements-
ENTERTAINMENTറെയ്ൻ ഫോറസ്റ്റിലെ വെള്ളച്ചാട്ടത്തിൽ മുങ്ങി നിവർന്ന് സനുഷ ; വീഡിയോ വൈറൽ

റെയ്ൻ ഫോറസ്റ്റിലെ വെള്ളച്ചാട്ടത്തിൽ മുങ്ങി നിവർന്ന് സനുഷ ; വീഡിയോ വൈറൽ

chanakya news
-Advertisements-

വയനാട് : കാഴ്ച എന്ന മമ്മുട്ടി ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയിലെത്തിയ താരമാണ് സനുഷ. പിന്നീട് നിരവധി സിനിമകളിൽ ബാലതാരമായും നായികയായും താരം അഭിനയിച്ചു. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും താരം തന്റെ മികവ് തെളിയിച്ചു.

സോഷ്യൽ മീഡിയയിൽ സജീവമായ സനുഷ ഇൻസ്റ്റാഗ്രാമിൽ നിരവധി ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട് കഴിഞ്ഞ ദിവസം പുതിയ ചിത്രം പങ്കുവെച്ചിരുന്നു വയനാട്ടിലെ റിസോർട്ടിൽ നിന്നുള്ള ചിത്രങ്ങളായിരുന്നു പങ്കുവെച്ചത് കൂടാതെ ഇപ്പോൾ റെയ്ൻ ഫോറസ്റ്റിൽ നിന്നും അണ്ടർ വാട്ടർ വീഡിയോ കൂടി പങ്കുവെച്ചിരിക്കുകയാണ് താരം.

-Advertisements-