Saturday, April 20, 2024
-Advertisements-
ENTERTAINMENTലിപ് ലോക്ക് സീനുകൾ ഉണ്ടന്ന് അറിഞ്ഞു ; ഡിയർ കോമ്രേഡിൽ നിന്നും പിന്മാറാൻ ഉള്ള കാരണം...

ലിപ് ലോക്ക് സീനുകൾ ഉണ്ടന്ന് അറിഞ്ഞു ; ഡിയർ കോമ്രേഡിൽ നിന്നും പിന്മാറാൻ ഉള്ള കാരണം വ്യക്തമാക്കി സായി പല്ലവി

chanakya news
-Advertisements-

പ്രേമം എന്ന ചിത്രത്തിൽ കൂടി മലയാളികൾക്ക് സുപരിചിതയായ താരമാണ് സായി പല്ലവി. മലയാളത്തിന് പുറമെ തമിഴിലും തെലുഗിലും അഭിനയിക്കുന്ന താരം എന്ത് കൊണ്ട് വിജയ് ദേവരകൊണ്ട നായകനായ സൂപ്പർ ഹിറ്റ്‌ ചിത്രമായ ഡിയർ കോമ്രേഡിലേക്ക് നായികയായി ക്ഷണം വന്നിട്ടും പോകാതെ ഇരുന്നതിന്റെ കാരണം വ്യക്തമാക്കുകയാണ്

സായി പല്ലവിക്ക് പകരം നായിക വേഷത്തിൽ എത്തിയ രശ്‌മിക മന്ദാന ചെയ്ത് വേഷത്തിന് ഏറെ അഭിനന്ദനങ്ങളും ചിത്രം നേടി കൊടുത്തു. എന്നാൽ സായി പല്ലവി സിനിമയിൽ അഭിനയിക്കാതെ ഇരുന്നതിന്റെ കാരണം സിനിമയിൽ ലിപ് ലോക്ക് രംഗങ്ങൾ ഉള്ളത് കൊണ്ടാണ് എന്നാണ് വെളിയിൽ വരുന്ന റിപ്പോർട്ടുകൾ.

-Advertisements-