Friday, March 29, 2024
-Advertisements-
NATIONAL NEWSലിഫ്റ്റ് ചോദിച്ചു പെൺകുട്ടിയുടെ ഇരുചക്രവാഹനത്തിൽ കയറി: ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് അതിക്രൂരമായി പീ-ഡിപ്പിച്ചു കൊ-ലപ്പെടുത്തി: യുവാവ് പോലീസ്...

ലിഫ്റ്റ് ചോദിച്ചു പെൺകുട്ടിയുടെ ഇരുചക്രവാഹനത്തിൽ കയറി: ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് അതിക്രൂരമായി പീ-ഡിപ്പിച്ചു കൊ-ലപ്പെടുത്തി: യുവാവ് പോലീസ് പിടിയിൽ

chanakya news
-Advertisements-

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ 14 കാരിയായ പെൺകുട്ടിയെ ബലാ-ത്സംഗം ചെയ്ത് കൊ-ലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച റായ്ഗഡ് ജില്ലയിലെ തംഹാൻഷേറ്റ് ഗ്രാമത്തിലെ തന്റെ കൃഷിയിടത്തിലേക്ക് ഇരുചക്രവാഹനത്തിൽ വരികയായിരുന്ന പെൺകുട്ടിയോട് വഴിയിൽവെച്ച് കണ്ട യുവാവ് ലിഫ്റ്റ് ചോദിക്കുകയായിരുന്നു. തുടർന്ന് ഇയാൾ പെൺകുട്ടിക്കൊപ്പം ഇരുചക്ര വാഹനത്തിൽ കയറി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തലയ്ക്ക് കല്ലുകൊണ്ട് ഇടിച്ചു വീഴ്ത്തിയശേഷം അതിക്രൂ-രമായ രീതിയിൽ ബലാ-ത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം.

രാത്രി വൈകിയിട്ടും പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും ഗ്രാമവാസികളും നടത്തിയ അന്വേഷണത്തിനൊടുവിൽ ഗ്രാമത്തിലെ കുന്നിനു സമീപത്തായുള്ള റോഡിൽ വാഹനം കണ്ടെത്തുകയും സമീപ പ്രദേശത്ത് നഗ്നയായ നിലയിൽ ചോരയിൽ കുളിച്ചു കിടക്കുന്ന പെൺകുട്ടിയുടെ മൃ-തദേഹം കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിക്കെതിരെ പോസ്കോ നിയമപ്രകാരം പോലീസ് കേസെടുത്ത് ജൂലൈ മൂന്ന് പേരെ റിമാൻഡിൽ വിട്ടു.

-Advertisements-