Thursday, April 25, 2024
-Advertisements-
INTERNATIONAL NEWSലൈംഗീക സുഖത്തിനായി ഇരുമ്പ് പൈപ്പ് ഉപയോഗിച്ച യുവാവിന്റെ സ്വകാര്യ ഭാഗം പൈപ്പിനുള്ളിൽ കുടുങ്ങി

ലൈംഗീക സുഖത്തിനായി ഇരുമ്പ് പൈപ്പ് ഉപയോഗിച്ച യുവാവിന്റെ സ്വകാര്യ ഭാഗം പൈപ്പിനുള്ളിൽ കുടുങ്ങി

chanakya news
-Advertisements-

ലൈംഗിക സുഖത്തിന് സെ ക്സ് ടോയ്‌സ് ഉപയോഗിക്കുന്ന ശീലം യുവാക്കളിൽ ഏറി വരുന്നതായും. വിദേശ രാജ്യങ്ങളിൽ അടക്കം ശാരീരിക ബന്ധത്തിന് ബദലായി ഇത്തരം മാർഗങ്ങളാണ് യുവാക്കൾ കണ്ടെത്തുന്നതെന്നാണ് കണക്കുകൾ പറയുന്നത്. ചിലർ ഇത്തരം കാര്യങ്ങൾ തുറന്ന് പറയാൻ മടിക്കുമ്പോൾ ചിലർ ഇതിന്റെ ആവിശ്യകതയെ ചൂണ്ടിക്കാട്ടി ബോധവത്കരണവും നടത്താറുണ്ട്.

ഇത്തരം ടോയ്സിന്റെ ഉപയോഗത്തോടെ ലൈം-ഗീക അക്രമണങ്ങൾ കുറയ്ക്കാൻ സാധിക്കുമെന്നും ഇവർ അവകാശപ്പെടുന്നു. എന്നാൽ സെക്സ് ടോയ് കിട്ടാത്തെ വന്നപ്പോൾ അതിന് പകരമായി ഇരുമ്പ് കുഴൽ ഉപയോഗിക്കുകയും ഒടുവിൽ പണി വാങ്ങുകയും ചെയ്തിരിക്കുകയാണ് 21 വയസ്സുകാരനായ തായ് യുവാവ്.

ജനനേന്ദ്രിയം പൈപ്പിന് ഉള്ളിൽ കുടുങ്ങുകയും പിന്നീട് 5 ദിവസത്തിൽ അധികം ലൂബ്രിക്കന്റ് അടക്കുമുള്ളതിന്റെ സഹായത്തോടെ ലിംഗം പുറത്ത് എടുക്കാൻ ശ്രമിച്ചെങ്കിലും വേദന സഹിക്കാൻ കഴിയാതെ വന്നതോടെയാണ് യുവാവ് ബാങ്കോക്കിലെ ഒരു പ്രൈവറ്റ് ആശുപത്രികാരെ അറിയിക്കുന്നതും ഇയാളെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയതും.

വിദഗ്‌ദ്ധ ഡോക്ടറുമാരുടെ അടക്കം സഹായത്തോടെ 3 മണിക്കൂറിൽ അധികം നേരമെടുത്താണ് ഇയാളുടെ ലിംഗം പൈപ്പിൽ നിന്നും പുറത്തെടുത്തത്. ലിംഗം പുറത്തെടുക്കുന്ന കൂട്ടത്തിൽ ചതയുകയും നീരാവുകയും ചെയ്തിട്ടുണ്ട്. അടിയന്തര സഹായം ലഭിക്കാതെ വന്നിരുനെൽ ഇയാളുടെ ലിംഗം നഷ്ടമായേനെയെന്നും ഡോക്ടറുമാർ അഭിപ്രായപെട്ടു.

-Advertisements-