Saturday, April 20, 2024
-Advertisements-
KERALA NEWSവിദ്യാർത്ഥിനി ആ-ത്മഹത്യ ചെയ്തത് ഓൺലൈൻ ക്ലാസ്സ്‌ മനസിലാകാത്ത വിഷമത്തിലെന്നു വീട്ടുകാർ

വിദ്യാർത്ഥിനി ആ-ത്മഹത്യ ചെയ്തത് ഓൺലൈൻ ക്ലാസ്സ്‌ മനസിലാകാത്ത വിഷമത്തിലെന്നു വീട്ടുകാർ

chanakya news
-Advertisements-

മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയിൽ ദളിത്‌ വിദ്യാർത്ഥിനിയെ തൂങ്ങി മ-രിച്ച നിലയിൽ കണ്ടെത്തി. പന്താരങ്ങാടി ലക്ഷംവീട് കോളനിയിൽ അഞ്ജലിയെയാണ് മ-രിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരിമാർക്കൊപ്പം ടി വി കണ്ടുകൊണ്ടിരുന്ന അഞ്ജലി മുറിയിൽ നിന്നും ഇറങ്ങി പോകുകയായിരുന്നു. കുറെ സമയം കഴിഞ്ഞിട്ടും അഞ്ജലിയെ കാണാതായതോടെ സഹോദരിമാർ നടത്തിയ തിരച്ചിലിൽ അഞ്ജലിയെ തൂങ്ങി മ-രിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

അഞ്ജലിക്ക് ഓൺലൈൻ ക്ലാസ്സ്‌ മനസിലാകാത്തതിന്റെ മനോവിഷമം ഉണ്ടായിരുന്നതായി വീട്ടുകാർ പറയുന്നു. സംഭവത്തിന് പിന്നിൽ വീട്ടുവഴക്ക് ഉണ്ടോ എന്നുള്ള കാര്യവും പോലീസ് അന്വേഷിച്ചു വരികയാണ്. സംഭവത്തിൽ തിരൂരങ്ങാടി പോലീസ് കേസെടുത്തു.

-Advertisements-