Friday, April 19, 2024
-Advertisements-
NATIONAL NEWSഷഹീൻ ബാഗ് സമരത്തിനിടെ സമരാനുകൂലികളുടെ കാമകേളികൾ ; വീഡിയോ ദൃശ്യങ്ങൾ പുറത്ത്

ഷഹീൻ ബാഗ് സമരത്തിനിടെ സമരാനുകൂലികളുടെ കാമകേളികൾ ; വീഡിയോ ദൃശ്യങ്ങൾ പുറത്ത്

chanakya news
-Advertisements-

ഷഹീൻ ബാഗ് സമരത്തിന്റെ മറവിൽ ഡൽഹിയിൽ നടന്ന കാമകേളിയുടെ വീഡിയോ ദൃശ്യങ്ങൾ എന്ന പേരിൽ സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിക്കുന്നു. കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീൻബാഗിൽ ദിവസങ്ങളോളം രാപകലില്ലാതെ സമരം നടന്നിരുന്നു.

വീഡിയോ ദൃശ്യത്തിന്റെ പശ്ചാത്തലത്തിൽ ഷഹീൻ ബാഗ് സമരത്തിലെ പ്രസംഗങ്ങൾ വ്യക്തമായി കേൾക്കുന്നുണ്ട്. എന്നാൽ ഇത് വ്യാജമാണെന്നാണ് സമരാനുകൂലികൾ പറയുന്നത്. ഇത് പഴയ വീഡിയോ ആണെന്നും അവർ പറയുന്നു.

സമരാനുകൂലികൾ റോഡുകളും മറ്റും ടാർപോളിൻ ഉപയോഗിച്ചു മറയ്ക്കുകയും മറ്റും ചെയ്തുകൊണ്ടാണ് സമര പരിപാടികൾ നടത്തിയിരുന്നത്. സമീപ പ്രദേശത്തു നിന്നും നേരത്തെ ഗർഭ നിരോധന ഉറകളും മറ്റും കണ്ടെടുത്ത വർത്തകളും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു.

-Advertisements-