Thursday, April 25, 2024
-Advertisements-
NATIONAL NEWSസംഘികളേയും മനുവദികളെയും നേരിടാൻ ലഷ്കർ ഇ തയ്ബയെയും താലിബാനേയും ഇവിടേക്ക് ക്ഷണിക്കാൻ ഞങ്ങളെ നിര്ബന്ധിക്കരുത് ;...

സംഘികളേയും മനുവദികളെയും നേരിടാൻ ലഷ്കർ ഇ തയ്ബയെയും താലിബാനേയും ഇവിടേക്ക് ക്ഷണിക്കാൻ ഞങ്ങളെ നിര്ബന്ധിക്കരുത് ; തീവ്രവാദ അനുകൂല ചുവരെഴുത്ത്

chanakya news
-Advertisements-

കർണാടക : മംഗലാപുരത്ത് പൊതുസ്ഥലത്ത് തീവ്രവാദ അനുകൂല ചുവരെഴുത്ത്. സംഘികളേയും മനുവദികളെയും നേരിടാൻ ലഷ്കർ ഇ തയ്ബയെയും താലിബാനേയും ഇവിടേക്ക് ക്ഷണിക്കാൻ ഞങ്ങളെ നിര്ബന്ധിക്കരുത് എന്നാണ് പൊതുസ്ഥലത്ത് ചുവരിൽ എഴുതിയിരിക്കുന്നത്.

മംഗളൂരു സർക്യൂട്ട് അപ്പാർട്ട്മെന്റ് ചുവരിലാണ് വാക്കുകൾ പ്രത്യക്ഷപ്പെട്ടത്. തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവരാണോ ഇത്തരത്തിൽ എഴുതിയിരിക്കുന്നതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

-Advertisements-