Tuesday, April 23, 2024
-Advertisements-
NATIONAL NEWSസഹായിക്കണം ; ഇന്ത്യയോട് മരുന്നിന് കൈ നീട്ടി പാകിസ്ഥാൻ

സഹായിക്കണം ; ഇന്ത്യയോട് മരുന്നിന് കൈ നീട്ടി പാകിസ്ഥാൻ

chanakya news
-Advertisements-

ന്യൂഡല്‍ഹി : കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യയോട് സഹായം അഭ്യർത്ഥിച്ച് പാകിസ്ഥാൻ. കൊറോണ പ്രതിരോധത്തിന് ആവിശ്യമായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ പാകിസ്ഥാൻ സർക്കാർ ഇന്ത്യയോട് ആവിശ്യപെട്ടതായാണ് റിപ്പോർട്ട്. കൊറോണ വൈറസ് പാകിസ്ഥാനിൽ ദുരന്തം വിതയ്ക്കുന്ന സാഹചര്യത്തിലാണ് മരുന്നിന് വേണ്ടി ഇന്ത്യയോട് സഹായം അഭ്യർത്ഥിച്ചത്.

അമേരിക്ക ബ്രസീൽ പോലുള്ള വൻകിട രാജ്യങ്ങൾ നേരത്തെ ഇന്ത്യയോട് സഹായം അഭ്യർത്ഥിച്ചിരുന്നു അതിന് പിന്നാലെയാണ് ഇപ്പോൾ പാകിസ്താനും സഹായാഭ്യര്ഥനയുമായി രംഗത്ത് വന്നത്.

-Advertisements-