Saturday, April 20, 2024
-Advertisements-
KERALA NEWSസാരി ഉടുത്താൽ വയർ കാണും വയർ കാണാതെ സാരി ഉടുക്കാൻ എനിക്കറിയില്ല ; വയർ കണ്ടാൽ...

സാരി ഉടുത്താൽ വയർ കാണും വയർ കാണാതെ സാരി ഉടുക്കാൻ എനിക്കറിയില്ല ; വയർ കണ്ടാൽ എങ്ങനെയാണ് അശ്ലീലമാക്കുന്നത് അനുപമ പരമേശ്വരൻ ചോദിക്കുന്നു

chanakya news
-Advertisements-

മലയാളികളുടെ പ്രിയ താരമാണ് അനുപമ പരമേശ്വരൻ. മലയാളത്തിൽ പ്രേമം എന്ന സിനിമയിൽ കൂടി വന്ന ചുരുളൻ മുടിക്കാരി ഇന്ന് തെന്നിന്ത്യൻ സിനിമയിൽ തന്നെ അറിയപ്പെടുന്ന ഒരു താരമാണ്. ടിക് ടോക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയകളിലും താരം സജീവമാണ്.

സോഷ്യൽ മീഡിയയിൽ വിശേഷങ്ങളും ചിത്രങ്ങളും താരം പങ്ക് വെക്കാറുണ്ടായിരുന്നു.ഹലോ ഗുരു പ്രേമകുസമേ എന്ന സിനിമയുടെ ട്രീസറിൽ താരം ഹോട് ലുക്കിൽ വന്നിരുന്നു. അതിന് താഴെ ഹോട് എന്ന് കമന്റ് ചെയ്യുന്നവർക്ക് മറുപടിയുമായി താരം ഇപ്പോൾ എത്തിയിരിക്കുകയാണ്. കഴുത്ത് ഇണങ്ങിയ ബ്ലൗസ് ധരിക്കുമ്പോളും, സാരി ഉടുക്കുമ്പോൾ സൈഡിൽ കൂടി വയർ കാണുന്നതുമൊക്കയാണോ ഹോട്ട്? അങ്ങനെയെങ്കിൽ ഹോട്ടിനെ എന്ത് വിളിക്കണം എന്നും താരം ചോദിക്കുന്നു. വയർ കാണാതെ സാരി ഉടുക്കാൻ എനിക്കറിയില്ല എല്ലാവരും പറയുന്ന പോലെ ഹോട് ലുക്കിൽ താൻ വന്നിട്ടില്ലനും. വിമർശകർ പറയുന്ന ആ സീൻ ഒരു ടീസറിന് വേണ്ടി ചെയ്തതാണ്, അതാണ് ഇതുവരെ ചെയ്തതിൽ ഇച്ചിരി എങ്കിലും ഹോട് വേഷമെന്നും അനുപമ പറയുന്നു.

-Advertisements-