Saturday, April 20, 2024
-Advertisements-
KERALA NEWSസി എ എയെ അനുകൂലിച്ചു ഫേസ്ബുക്കിൽ പോസ്റ്റ്‌ ഇട്ടതിന്റെ പേരിൽ ഓച്ചിറയിലുള്ള ചായക്കച്ചവടക്കാരനെ ഒരു വിഭാഗം...

സി എ എയെ അനുകൂലിച്ചു ഫേസ്ബുക്കിൽ പോസ്റ്റ്‌ ഇട്ടതിന്റെ പേരിൽ ഓച്ചിറയിലുള്ള ചായക്കച്ചവടക്കാരനെ ഒരു വിഭാഗം ബഹിഷ്കരിചെന്ന് ട്വിറ്റെറിലൂടെ ട്വീറ്റ് ചെയ്ത് ബിജെപി എം പി

chanakya news
-Advertisements-

കൊല്ലം ജില്ലയിലെ ഓച്ചിറയിലുള്ള ഒരു ചായക്കടക്കാരൻ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ്‌ ഇട്ടു എന്ന ഒറ്റ കാരണത്താൽ അദ്ദേഹത്തെ ഒരു വിഭാഗത്തിൽ പെട്ട ആളുകൾ കൂട്ടത്തോടെ ബഹിഷ്കരിക്കുന്നുവെന്ന് ചൂണ്ടികാട്ടി കൊണ്ട് ബിജെപി എം പിയായ ശോഭന കറന്തലജെ.

പൊന്നപ്പൻ എന്ന ചായ വിൽപ്പനക്കാരനെയാണ് ബഹിഷ്കരിചിരിക്കുന്നതെന്നും എംപിയുടെ ട്വിറ്റെർ ട്വീറ്റിൽ ചൂണ്ടികാട്ടുന്നു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു എന്ന കാരണത്താൽ അദ്ദേഹത്തോട് കാണിക്കുന്ന ഈ ബഹിഷ്കരണത്തിന് എതിരെ കേസെടുക്കാൻ കേരള പോലീസ് തയ്യാറായിട്ടുണ്ടോയെന്നും എം പി ട്വിറ്റെറിലൂടെ ചോദിച്ചിട്ടുണ്ട്.

 

-Advertisements-