Saturday, April 20, 2024
-Advertisements-
KERALA NEWSസ്വർണ്ണം പ്രവാസി നാട്ടിൽ നിന്നും വരണം പ്രവാസികൾ വരണമെന്ന് നിർബന്ധമില്ല; സർക്കാരിനെ പരിഹസിച്ചു ജേക്കബ് തോമസ്

സ്വർണ്ണം പ്രവാസി നാട്ടിൽ നിന്നും വരണം പ്രവാസികൾ വരണമെന്ന് നിർബന്ധമില്ല; സർക്കാരിനെ പരിഹസിച്ചു ജേക്കബ് തോമസ്

chanakya news
-Advertisements-

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാരിനെയും വിമർശിച്ചുകൊണ്ട് മുൻ ഡി ജി പി ജേക്കബ് തോമസ് രംഗത്ത്. അദ്ദേഹം ഫേസ്ബുക്കിലൂടെയാണ് ഇത് സംബന്ധിച്ച് ഉള്ള പരിഹാസ രീതിയിലുള്ള കുറിപ്പ് പങ്കുവെച്ചത്. മുഖ്യവികസന മാർഗം, സ്വർണ്ണം പ്രവാസി നാട്ടിൽ നിന്നും വരണം പ്രവാസികൾ വരണമെന്ന് നിർബന്ധമില്ല. സ്വർണ്ണത്തിളക്കത്തോടെ നാം മുന്നോട്ട്. എന്നായിരുന്നു ജേക്കബ് തോമസ് ഫേസ്ബുക്കിൽ കുറിച്ചത്

-Advertisements-