Saturday, May 25, 2024
-Advertisements-
KERALA NEWSKasaragod Newsപത്തുവയസുകാരിയെ തട്ടികൊണ്ട് പോയി സ്വർണം കവർന്ന സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന മെഡിക്കൽ റിപ്പോർട്ട് പുറത്ത്

പത്തുവയസുകാരിയെ തട്ടികൊണ്ട് പോയി സ്വർണം കവർന്ന സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന മെഡിക്കൽ റിപ്പോർട്ട് പുറത്ത്

chanakya news
-Advertisements-

കാസറഗോഡ് : കാഞ്ഞങ്ങാട് ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത്. കുട്ടി ലൈംഗീക പീഡനത്തിന് ഇരയായതായി മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. കഴുത്തിനും മുഖത്തും പരിക്കേറ്റ നിലയിൽ കണ്ടെത്തിയ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് കുട്ടിയെ കാണാതായത്. മുത്തച്ഛൻ പശുവിനെ കറക്കാൻ പോയ സമയത്താണ് കുട്ടിയെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിന് സമീപത്ത് നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു.

English Summary : 10 year old girl kidnapped and robbed of gold medical report out child was molested

-Advertisements-