100 കുപ്പി വിദേശ മദ്യവുമായി ചലച്ചിത്രതാരം രമ്യാ കൃഷ്ണനും സഹോദരിയും പോലീസ് പിടിയിൽ

ചെന്നൈ: കാറിൽ വിദേശ മദ്യം കടത്തുന്നതിനിടെ സിനിമാ താരം രമ്യ കൃഷ്ണൻ പോലീസ് പിടിയിൽ. 100 ൽ അധീകം മദ്യ കുപ്പിയുമായി കാറിൽ സഞ്ചരിക്കവെയാണ് നടി പോലീസ് പിടിയിലായത്. ചെക്ക് പോസ്റ്റിൽ വാഹനം പരിശോധിക്കുന്നതിനിടെയാണ് നടിയുടെ കാറിൽ നിന്നും വിദേശ മദ്യം കണ്ടെത്തിയത്.

  വിവാഹത്തിന് മുൻപ് ഭർത്താവ് രണ്ടിൽ ഏതാ വേണ്ടത്‌ എന്ന് ചോദിച്ചു ; ഭർത്താവിനെ കുറിച്ച് തുറന്ന് പറഞ്ഞ് രംഭ

പോലീസ് പിടികൂടിയ സമയത്ത് നടിയും സഹോദരിയും ഡ്രൈവറുമാണ് കാറിൽ ഉണ്ടായിരുന്നത്.. ചെന്നൈയിലേക്ക് മദ്യം കടത്താനായിരുന്നു രമ്യ തന്റെ കാറിൽ മദ്യം കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കാർ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.

Latest news
POPPULAR NEWS