Tuesday, January 14, 2025
-Advertisements-
BUSINESS100 രൂപയുടെ നാണയം പുറത്തിറക്കി കേന്ദ്രസർക്കാർ

100 രൂപയുടെ നാണയം പുറത്തിറക്കി കേന്ദ്രസർക്കാർ

chanakya news

ന്യുഡൽഹി : ഗ്വാളിയാർ രാജാമാതാ വിജയരാജേ സിന്ധ്യയുടെ ജന്മശതാബ്ദി പ്രമാണിച്ച് 100 രൂപയുടെ നാണയം പുറത്തിറക്കി കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദി വെർച്വൽ ചടങ്ങിനിടെയാണ് നാണയം പ്രകാശനം നടത്തിയത്.